Details
Adisankara Bhagavadpadar
9,99 € |
|
Verlag: | Storyside In Audio |
Format: | MP3 (in ZIP-Archiv) |
Veröffentl.: | 07.01.2023 |
ISBN/EAN: | 9789354823381 |
Sprache: | Malayalam |
Dieses Hörbuch erhalten Sie ohne Kopierschutz.
Beschreibungen
അദൈ്വതസിദ്ധാന്ത പ്രതിഷ്ഠാപകനായ ശ്രീശങ്കരാചാര്യരുടെ ആധികാരികവും സമഗ്രവുമായ ജീവചരിത്രഗ്രന്ഥമാണിത്. ഐതിഹ്യത്തിനും ചരിത്രത്തിനും തുല്യപ്രാധാന്യം നല്കി രചിക്കപ്പെട്ടിരിക്കുന്ന ഈ പുസ്തകം ചരിത്രപഠിതാക്കള്‍ക്കും ആത്മീയാന്വേഷകര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ്. ശ്രീ ശങ്കരാചാര്യര്‍ രചിച്ച പ്രധാന സ്തോത്രകൃതികളും അഷ്ടകങ്ങളും അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.